വന്‍കിട മാളുകളിലെ അറിയപ്പെടാത്ത കൊറോണയുടെ കഥ I About shopping malls in keralaവന്‍കിട മാളുകള്‍ കോവിഡ് മറച്ചു വയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍…; വന്‍കിട മാളുകളിലെ അറിയപ്പെടാത്ത കൊറോണയുടെ കഥ…

#pinarayivijayan #kerala

Nguồn: https://vonmenschzumensch.org/

Xem thêm bài viết khác: https://vonmenschzumensch.org/category/bat-dong-san

Author: admin

39 thoughts on “വന്‍കിട മാളുകളിലെ അറിയപ്പെടാത്ത കൊറോണയുടെ കഥ I About shopping malls in kerala

 1. വീട്ടിൽ കഴിയുന്ന patients നെ നോക്കാൻ ഏത് ഡോക്ടർ പോകും????

 2. ലോക് down കാലത്തു ഓഫറുകൾ പ്രഖ്യാപിക്കരുതെന്നു പറഞ്ഞതാണല്ലോ, എന്തിനു മാളുകളിൽ പോകുന്നു.

 3. കഴിഞ്ഞ ദിവസം തിരുവനന്തപുരം MG റോഡിലെ ബിഗ് ബസാറിൽ ചെന്നെ എനിക്ക് കാണാൻ കഴിഞ്ഞത് പ്രവേശന കവാടത്തിൻ ഒരു കാലിസോപ്പു കുപ്പിയാണ്.സെക്കൂരിറ്റിയോട് പരാതിപ്പെട്ട എനിക്ക് ഒരു രൂക്ഷമായ നോട്ടവും എന്തോ അടക്കം പറച്ചിലും മാത്രമാണ്.ഒരു സുരക്ഷ മുൻകരുതലും ഇല്ല .

 4. എത്ര വന്നാലും മനുഷ്യൻ പഠിക്കില്ല ഭയങ്കര ബുദ്ധി മാനാണ് എന്ന ചിന്ത ആണ് ഇതിന് കാരണം ആരും അനുസരിക്കില്ല

 5. ഈ പര നാറി പട്ടികൾ മാളു തുറന്നു വയ്ക്കുന്നതെന്തിന്?

 6. ഈ സർക്കാര് കേരളം മുടിക്കാൻ തുടങ്ങിയിട്ട് 4 വർഷം പിന്നിട്ടു.ഭഗവാനേ ഈ മരണം അവസാനിക്കാൻ ഇനി എത്രനാൾ പര നാറികൾ മൂടോടെ തീർന്നു കിട്ടണേ അള്ളാ…

 7. Itrayum negativity parathunna veroru news media illa.. !! Edayku vallappozhumengilum postive coverages varatte brother… !

 8. പണത്തിന് മുകളിൽ കൈറോണയും പറക്കില്ല 😀😀

 9. FRAUD, FRAUD, FRAUD, FRAUD, FRAUD, FRAUD
  LIES, LIES, LIES, LIES, LIES
  Cheating, Cheating, Cheating, Looting, Looting, Looting, Killing, Killing, Killing, Squandering public money, Squandering. ANARCHY, Anarchy, Anarchy, Everywhere.. This is INDIA 😂😂😂

 10. ഇത്തരം വലിയൊരു അവസ്ഥയിലും പരീക്ഷകൾ നടത്തി സമൂഹവ്യാപനത്തിനുള്ള അവസരം കൂട്ടാനുള്ള അധികാരികളുടെ ഉത്സാഹം നമ്മൾ കാണാതെ പോകരുത്. പിന്നെ ഇതൊക്കെ രോഗികളുടെ എണ്ണം കൂട്ടി പിന്നീട് അവരെ ചികിൽസിച്ചു രോഗം മാറ്റി കൊറോണ പശ്ചാത്തലത്തിലും പരീക്ഷകൾ നടത്തി, രോഗികളുടെ എണ്ണം കുറച്ചു എന്നൊക്കെയുള്ള അഭിനന്ദനപ്രവാഹങ്ങൾക്കു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. (വിദ്യാർഥികളുടെയും കുടുംബത്തിന്റെയും ജീവനേക്കാൾ വിലയാണ് അധികാരികൾക് തലപത്തുനിന്നുള്ള പ്രശംസ)

 11. മോദിജി Lock down ന്റെ സമയത്തേ പറഞ്ഞിരുന്ന താ . വീടിന് അടുത്തുള്ള കടകളിൽ പോകണമെന്ന് . മണ്ടൻ മലയാളികൾക്ക് മനസ്സിലാകാഞ്ഞി ട്ടോ മോദിജി പറഞതിനാലോ അനുസരിക്കാത്തത് ? അനുഭവിക്കതന്നെ

 12. Nighal parayunnathu shariyanu but malukalil joli cheyunnavarude avasthayo malile joli nirthiyal ayirakanakkinu kudumbam pattini akum athyam malil joli cheyunnavarude avasthakku oru pariharam undakku broo

 13. അല്ലടോ ഷാജാ പ്രവാസികളെ കൊണ്ട് വരുന്നതിൽ കേരളാ സർക്കാർ നിബന്ധനകൾ ആവിശ്യമില്ലാതെ വെക്കുന്നു എന്നും അവരെ അവിടെ കൊല്ലാൻ വിടുന്നു, കൊറോണ ടെസ്റ്റ് നടത്തി അവരെ കൊണ്ട് വരുന്നത് വെറുതെയെന്നും താൻ കുറച്ചു ദിവസം മുന്പ് പുലമ്പുന്നുണ്ടായിരുന്നല്ലോ .. ഇപ്പോ കേന്ദ്രത്തിന്റെ കത്ത് വന്നത് താൻ അറിഞ്ഞില്ലേ ഊളെ .. കേരളാ സർക്കാരിനെ അഭിനന്ദിച്ചു വന്നത് .. അങ്ങിനെയൊരു കത്ത് വന്നതിനെ പറ്റി എന്താ തനിക് പറയാനുള്ളത് .. താൻ നല്ല ഒന്നാന്തരം ഊഊഊ തന്നെ ..

 14. ഇടക്ക് നല്ല ഒരു ഡോക്ടർ രോഗത്തെ പറ്റി ന്യൂസ്‌ പറയാൻ അനുവദിക്കു.

 15. രാജാവും റാണി യും കൂടി തളളിമറിച്ച് ആകെ മൊത്തം കൊളം തോണ്ടി

 16. കളളുഷാപ്പുകള്‍ തുറന്നതിനൂ ശേഷമാണ് രോഗവൃാപനംകൂടുതലായത്.

 17. 🤔മറുനാടനെ വെല്ലാൻ കേരളത്തിൽ oru ചലാനിനും കഴിയില്ല. Well done well done. Good infermation. Thanks.

 18. ശരിയാണ്. കഴിവതും മാളുകളിൽ പോകുന്നത് ഒഴിവാക്കുക. കച്ചവടത്തിനു വേണ്ടി
  എന്തും ചെയ്യാൻ മടിക്കാത്തവരാണ് വലിയ മുതലാളിമാർ. അവരെ സഹായിക്കാൻ
  രാഷ്ട്രീയക്കാരും ഉണ്ടാകും. അവനവൻ സ്വയം സൂക്ഷിക്കുക.അവനവൻ സ്വയം രക്ഷപ്പെടാൻ ഈ വർത്ത ശ്രദ്ധിച്ചു കേട്ടാൽ രോഗത്തിൽ നിന്ന് രക്ഷ കിട്ടും

Leave a Reply

Your email address will not be published. Required fields are marked *